CA വളരെ Tough ആണെന്നാണ് പലരും എന്നോട് പറഞ്ഞിരുന്നത് പക്ഷെ പാസിയോളിയിൽ വന്നപ്പോൾ എല്ലാ വിഷയങ്ങളും ഈസിയായി പഠിക്കാനും പാസ്സാവാനും കഴിഞ്ഞു ഇതിന് കാരണം കേരളത്തിലെവിടെയുമില്ലാത്ത പാസിയോളിയിലെ Teaching Methods ആണ്. Calicut CA INTER BOTH GROUP WINNER
Daily എക്സാമും Weekly റിവിഷൻ എക്സാമും ഉള്ളതു കൊണ്ട് എടുത്ത ഭാഗങ്ങൾ എല്ലാം പഠനവും റിവിഷനും നടക്കുന്നു. ഇതിന്റെ Credit പാസിയോളിക്ക് മാത്രമാണ്.
Doubts clear ചെയ്യാൻ മുഴുവൻ സമയവും സാറുമാർ ഉള്ളത് ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ആഴ്ചയിലൊരിക്കൽ Exam Result പബ്ലിഷ് ചെയ്യുന്നതുകൊണ്ട് എല്ലാവരും മത്സരിച്ചു പഠിക്കുന്നു.
എനിക്ക് പഠിക്കാൻ പ്രയാസം തിയറി പേപെർസ് ആയിരുന്നു. പാസിയോളി Daily Assignment എഴുതിക്കുന്നത് കൊണ്ട് തിയറി പേപ്പർ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്നു.
CPT പാസ്സായ എനിക്ക് INTER ബുദ്ധിമുട്ടായി തോന്നിയെങ്കിലും പാസിയോളിയിലെ പഠന രീതിയാണ് എന്നെ INTER പാസ്സാകാൻ സഹായിച്ചത്. പാസിയോളിക്ക് ഒരുപാട് നന്ദി
എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളുടെ അടുത്തുവന്ന് ഒരോരുത്തരുടെയും Doubts ക്ലിയർ ചെയ്തു തരുന്നു. മുഴുവൻ അദ്ധ്യാപകരും CA ക്കാർ ആയത്കൊണ്ട്് CA INTER നു എങ്ങനെ പഠിക്കണമെന്നും മനസ്സിലാക്കാൻ സാധിക്കുന്നു.